ആര്‍എസ്എസ് കേരള പ്രാന്ത സംഘചാലക് ആയി അഡ്വ കെ കെ ബാലറാമിനെ വീണ്ടും തിരഞ്ഞെടുത്തു

തിരുവനന്തപുരം എംജിഎം സെൻട്രൽ പബ്ലിക് സ്കൂളില്‍ ചേർന്ന ആര്‍.എസ്എസ് സംസ്ഥാന പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്