വയനാട്ടിൽ കർഷകനെ കൊന്നത് ബേലൂർ മക്ന; ഹസനിൽനിന്ന് പിടികൂടി കാട്ടിലാക്കിയ ആന

ഇക്കഴിഞ്ഞ ജനുവരി 30നാണ് ബേലൂർ മക്നയെ ഹസൻ ജില്ലയിലെ സകലേഷ്പൂർ താലൂക്കിലെ കൊല്ലഹള്ളി ഗ്രാമത്തിൽനിന്ന് കർണാടക വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടിയത്