Wayanad Landslide: ദുരന്തബാധിത പ്രദേശങ്ങളിൽ ഡ്രോൺ സർവേ; മൺകൂനകളുടെ ഉയർച്ച വ്യത്യാസം മനസിലാക്കി പരിശോധന

''ആവശ്യമില്ലാതെ ദുരന്ത ഭൂമിയിലേക്ക് എത്തുന്നവരെ പ്രോത്സാഹിപ്പിക്കില്ല. ഇത്തരം ടൂറിസം യാത്രകൾ നിരുത്സാഹപ്പെടുത്തും. കുടുംബാംഗങ്ങൾ നഷ്ടമായവർ ഉൾപ്പടെയാണ് തിരച്ചിലിന് ഇറങ്ങുന്നത്. അവരുടെ വൈകാരികത മനസിലാക്കണം''