'ഫെഡറൽ സംവിധാനം നിലനിൽക്കണമെങ്കിൽ ബിജെപിയെ പുറത്താക്കണം'; ഇടതുപക്ഷത്തിനെതിരെ മിണ്ടാതെ ഖാർഗെ

ഇന്ത്യാ സഖ്യത്തിനൊപ്പമുള്ള ഇടതുപാർട്ടികളെ ദേശീയ അധ്യക്ഷൻ വിമർശിക്കാതെ വിട്ടപ്പോൾ, കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രസംഗത്തിൽ നിറഞ്ഞുനിന്നത് പിണറായി സർക്കാരിനെതിരായ വിമർശനമായിരുന്നു