ഹൈക്കോടതി കളമശ്ശേരിയിലേക്ക്; ഉയരുന്നത് 27 ഏക്കറിൽ 28 ലക്ഷം ചതുരശ്ര അടിയുള്ള കെട്ടിടം; 60 കോടതികൾ

60 കോടതികൾ ഉൾക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ആലോചിക്കുന്നത്. ഹൈക്കോടതിക്കൊപ്പം ജുഡീഷ്യൽ അക്കാദമി, മീഡിയേഷൻ സെന്റർ തുടങ്ങി രാജ്യാന്തരതലത്തിലുള്ള ആധുനിക സ്ഥാപനങ്ങളും സംവിധാനങ്ങളും ഇവിടെയുണ്ടാകും