ഗൗരി പാർവതി ബായിക്ക് ഷെവലിയർ ബഹുമതി; ഫ്രാൻസിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം

ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് വനിതാ ക്ഷേമത്തിനും, ഇൻഡോ - ഫ്രഞ്ച് സൗഹൃദത്തിനും ഗൗരി പാർവതീ ബായി നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം