ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാന മാനന്തവാടി ടൗണില്‍; നിരോധനാജ്ഞ പ്രഖ്യാപിച്ചു

വനമില്ലാത്ത പഞ്ചായത്തിൽ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. കർണാടകയിൽനിന്നുള്ള ഒറ്റയാനാണ് ഇതെന്നാണ് സംശയം