ട്രെയിനിൽ കയറുന്നതിനിടെ അപകടം; പാലക്കാട്ട് 62കാരിയുടെ ഇരുകാലുകളും അറ്റു

ഗുരുതരമായി പരിക്കേറ്റ മേരിക്കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു