ലോകകപ്പ് ക്രിക്കറ്റ് 2023: BCCI ഏറ്റവും കൂടുതൽ പണം ചെലവഴിച്ചത് പരസ്യത്തിനും വിമാനയാത്രകൾക്കും

3.4 കോടി രൂപ ചെലവഴിച്ചത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിലെ മിഡ്-ഇന്നിംഗ്‌സ് ചടങ്ങ് സംഘടിപ്പിക്കാനായിരുന്നു