Paris Olympics 2024: മനസിൽ നിറഞ്ഞത് ഭഗവാൻ കൃഷ്ണന്റെ ഉപദേശം; ​ഗീത നൽകിയ ഊർജ്ജമാണ് വിജയരഹസ്യമെന്ന് മനു ഭാക്കർ

ഗീത ഒരുപാട് വായിക്കുന്ന ആളാണ് താനെന്നും കളിക്കളത്തിൽ എത്തിയപ്പോൾ ഭ​ഗവാൻ കൃഷ്ണന്റെ ഉപദേശമാണ് മനസ്സിൽ തെളിഞ്ഞതെന്നും മനു ഭാക്കർ പ്രതികരിച്ചു.