ഇന്ത്യയെ വട്ടംകറക്കി ഇംഗ്ലണ്ട് ബൗളര്‍മാര്‍; ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്‍റെ തോല്‍വി

സ്പിന്നര്‍മാരെ തുണച്ച പിച്ചില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ട് താരം ഹാര്‍ട്ട്‌ലിയാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്