'പ്രൊഫസര്‍ക്കതിരെ നടപടി വേണം';ABVP കോഴിക്കോട് എൻഐടിക്ക് മുന്നിൽ ഗോഡ്‌സെയുടെ ചിത്രം കത്തിച്ചു

കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധത്തിനിടെ പ്രവർത്തകർ ഗോഡ്സെയുടെ ചിത്രം കത്തിച്ചു.