ചരിത്രം കുറിച്ച് മഷേൽ അൽ അയ്ദ്; ഒളിമ്പിക്‌സ് നീന്തലിൽ സൗദിയിൽ നിന്നുള്ള ആദ്യ വനിത

ഒളിമ്പിക്സ് നീന്തൽ ഇനത്തിൽ സൗദി അറേബ്യയെ പ്രതിനിധികരിക്കുന്ന ആദ്യ വനിതയായി മഷേൽ അൽ അയ്ദ് മാറി.