'എന്റെ വില 2400 രൂപ! മനസിലാക്കി തന്നതിന് കേരള സാഹിത്യ അക്കാദമിക്ക് നന്ദി': ബാലചന്ദ്രൻ ചുള്ളിക്കാട്

''നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്''