''കെ-ലിഫ്റ്റ് 24' ചരിത്രം സൃഷ്ടിക്കും'; മൂന്നുലക്ഷം വനിതകൾക്ക് തൊഴിൽ നൽകുമെന്ന് മന്ത്രി രാജേഷ്
മൂന്നു ലക്ഷം വനിതകൾക്ക് തൊഴിൽ നൽകാൻ കഴിയുന്നതിലൂടെ 2025ൽ മറ്റൊരു ലോക റിക്കാർഡ് ലഭിക്കുന്ന പദ്ധതിയായി കെ-ലിഫ്റ്റ് 24 മാറുമെന്ന് മന്ത്രി