മുഖ്യമന്ത്രിയുടെ ചെറുമകൻ ഇഷാൻ ദുരിതാശ്വാസ നിധിയിലേക്ക് 12,530 രൂപ സംഭാവന നൽകി

തിരുവനന്തപുരം സർവോദയ സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഇഷാൻ. വിഷുക്കൈനീട്ടമായിട്ടടക്കം കിട്ടിയ പണമാണ് സിഎംഡിആർഎഫിലേക്ക് ഇഷാൻ നൽകിയത്