പ്രത്യേക കണ്ണടയോ ജാക്കറ്റോ ഇല്ലാതെ ഷൂട്ടിങ് മത്സരത്തിനിറങ്ങിയ 51കാരൻ വൈറല്‍

കൃത്യത ഉറപ്പാക്കാനും കാഴ്ചയിലെ മങ്ങല്‍ ഒഴിവാക്കാനും പ്രത്യേക കണ്ണടയും പുറത്തുനിന്നുള്ള ശബ്ദത്തിന്റെ അലോസരം ഒഴിവാക്കാനുള്ള പ്രത്യേക ചെവി സംരക്ഷണ ഉപകരണവും ജാക്കറ്റുമെല്ലാം ഉപയോഗിക്കുന്ന ഷൂട്ടിങ് ഇനത്തില്‍ ഇവയൊന്നുമില്ലാതെ കൂളായി ഷൂട്ടിങ് മത്സരത്തിനെത്തി വെള്ളിയുമായി മടങ്ങിയ തുര്‍ക്കി ഷൂട്ടര്‍ യൂസുഫ് ഡികെചാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്