ദുബായ് വിമാനത്താവളവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിൽ മറന്നുവെച്ച ലഗേജുകൾ 8 ദിർഹം (180 രൂപ) വരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുകയാണെന്ന തരത്തിൽ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു
What's Your Reaction?