പല ഇന്ത്യക്കാര്‍ക്കും സെക്‌സ് എന്നത് പുറത്തുപറയാന്‍ കൊള്ളാത്ത കാര്യമായി തുടരുമ്പോഴും നഗരങ്ങളില്‍ താമസമാക്കിയവര്‍ക്കിടയില്‍ സെക്ഷ്വല്‍ വെല്‍നെസ്സും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ സഹായം തേടുന്നതിനുമുള്ള അവബോധം വര്‍ധിച്ചു വരുന്നുണ്ട്
What's Your Reaction?