86 കോടി രൂപ കൊണ്ട് നിർമിച്ച് 18 വർഷം പ്രവർത്തിച്ച ഹൈക്കോടതി കെട്ടിടം എന്തു ചെയ്യും?

കൊച്ചി നഗരമധ്യത്തിലെ ശതകോടികൾ വിലമതിക്കുന്ന 5 ഏക്കർ ഭൂമിയില്‍ 5.62 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 9 നിലകളുള്ള കെട്ടിടമാണ് ഇത്. ആദ്യം 10 കോടി രൂപ നിർമാണച്ചെലവ് കണക്കാക്കിയ കെട്ടിടം പൂർത്തിയാക്കാൻ 86 കോടി രൂപ ചെലവായി